Surprise Me!

ഗൗതം ഗംഭീർ വിരമിച്ചു | Oneindia Malayalam

2018-12-05 69 Dailymotion

ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത 11 മിനിറ്റുള്ള വീഡിയോയിലൂടെയാണ് 37 കാരന്‍ കളി മതിയാക്കുന്നതായി ലോകത്തെ അറിയിച്ചത്. <br /><br />Gautam Gambhir announces retirement from all forms of cricket

Buy Now on CodeCanyon